Lok Sabha passes bill providing reservation for ‘economically weaker’ general category<br />സാമ്പത്തിക സംവരണ ബിൽ സോക്സഭയിൽ പാസായി. 323 പേരണ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം മൂന്ന് പേർ ബില്ലിനെ എതിർത്തു. സാമ്പത്തികി ബില്ലിൽ ചർച്ചയ്ക്ക് ശേഷമേ തീരുാമനമെടുക്കാനാകൂ എന്ന് പറഞ്ഞ സിപിഎമ്മും കോൺഗ്രസും ബില്ലിനെ അനുകൂലിക്കുകയായിരുന്നു<br />